വാസുദേവൻ കുപ്പാട്ട് നടന്‍ മേഘനാദന്‍ വിട പറയുമ്പോള്‍ പ്രതിനായക വേഷങ്ങളില്‍ തിളങ്ങിയ നടനെയാണ് മലയാളസിനിമക്ക് നഷ്ടമാവുന്നത്. പഞ്ചാഗ്‌നി എന്ന ചിത്രത്തിലെ നിഷേധിയും ഒരു...
Cinema
നടൻ മേഘനാദൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ നടൻ ബാലൻ കെ. നായരുടെ...
സത്യജിത്ത് റായിയുടെ ലോക പ്രശസ്ത ചലച്ചിത്ര കാവ്യമായ പഥേർ പാഞ്ജലിയിൽ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഉമാദാസ് ഗുപ്ത (84) അന്തരിച്ചു . കുറച്ച്...
തമിഴ് നടൻ ധനുഷിനെതിരെ നയൻതാര കടുത്ത ആരോപണങ്ങളുമായി രംഗത്ത്. നയൻ താരയുടെ ഡോക്യുമെൻ്ററിയിൽ താൻ നിർമ്മിച്ച നാനും റൗഡിതാൻ എന്ന ചിത്രത്തിലെ ചെറിയ...
കുഞ്ചാക്കോ ബോബൻ്റെയും ദിലീഷ് പോത്തൻ്റെയും രൂപ സാദൃശ്യമുണ്ടോ? നിങ്ങളെ സിനിമയിലെടുക്കും. ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും നിർമ്മിക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിൻ്റെ ഒരു...
മൂന്ന് പതിറ്റാണ്ടോളം തമിഴ് സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടൻ ഡൽഹി ഗണേശ് (80)അന്തരിച്ചു. നവംബർ 9 ന് രാത്രി 11.30 മണിയോടെയായിരുന്നു അന്ത്യം....
നയൻ താരയെ കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ െട്രയ്ലർ നിർമ്മാതാക്കളായ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. നയൻതാരയുടെതാഴ്ന്ന നിലയിൽ നിന്നുള്ള ജീവിതത്തിൻ്റെ ഉയർച്ചയിലേക്കുള്ള പടവുകൾ വ്യക്തമാക്കുന്നതാണ് – നയൻതാര...
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻ ലാൽ ചിത്രത്തിന് തുടരും എന്ന് പേരിട്ടു. രജപുത്ര ഫിലിംസിൻ്റെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ...
ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരിയിൽ കോഴിക്കോട് എ.ആർ. റഹ്മാൻ മ്യൂസിക് ഷോലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് സംഘടിപ്പിക്കുമെന്ന് സംവിധായകന്‍ ബ്ലെസ്സിയും, കേരള വ്യാപാരി...
പ്രശസ്ത സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാതിനായി. ഉത്തര യാണ് വധു. അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു. നടൻ ഫഹദ് ഫാസിലും ഭാര്യ...
