കുഞ്ചാക്കോ ബോബൻ്റെയും ദിലീഷ് പോത്തൻ്റെയും രൂപ സാദൃശ്യമുണ്ടോ? നിങ്ങളെ സിനിമയിലെടുക്കും. ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും നിർമ്മിക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിൻ്റെ ഒരു ദുരുഹ സാഹചര്യത്തില്‍ എന്നചിത്രത്തിലേക്കാണ് പുതുമുഖങ്ങളെ ആവശ്യമുള്ളത്.
കുഞ്ചാക്കോ ബോബൻ്റെയും ദിലീഷ് പോത്തൻ്റേയും ചെറുപ്പകാലം അഭിനയിക്കാൻ അവരുടെ 18 നും 26 നും ഇടയിൽ പ്രായത്തിലുള്ള രൂപസാദൃശ്യമുള്ളവരേയാണ് വേണ്ടത്. സാമ്യമുണ്ടെന്ന് തോന്നുന്നെങ്കിൽ 8136 932812 എന്ന നമ്പറിലേക്ക് ഫോട്ടോകൾ വാട്സാപ് ചെയ്യാം. സിനിമേലെടുക്കും.
