Home » International

International

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങൾ വഴി ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്ന്  സേവ് നിമിഷപ്രിയ ഇൻ്റർ നാഷണൽ...
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സംഘവും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ  ക്രിസ്മസ് ആഘോഷത്തിൽ പങ്കാളിയാവുന്ന ദൃശ്യം നാസ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.  ...
സിറിയയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികളെ തുടർന്ന് അധികാരം നഷ്ടമായ ബസർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്...
സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് അർഹയായി. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന കവിതകളാണ്ഹാൻ കാങ്ിൻ്റേതെന്ന്...
ചൈനയുടെ ആണവ അന്തർവാഹിനി കടലിൽ മുങ്ങിയതായി അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മെയ് മുതൽ ജൂൺ വരെയുള്ള മാസത്തിനിടയിൽ ഒരു തുറമുഖത്തിനടുത്താണ്...