പ്രശസ്ത സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാതിനായി. ഉത്തര യാണ് വധു. അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു. നടൻ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങിൽ പങ്കെടുത്തു. നടൻ ജയറാം ഭാര്യ പാർവ്വതി, കാളിദാസ് , ദീപക് ദേവ്, ശ്യാം പുഷ്കരൻ എന്നിരും വിവാഹത്തിനെത്തി.
അമൽ നീരദിന്റെ ബോഗൻ വില്ലെ ആണ് സുശിൻ ഒടുവിൽ സംഗീതം നൽകിയ ചിത്രം. ശേഷം കുറച്ചു കാലത്തെ ഇടവേള അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നിവ സുശിൻ സംഗീതം നൽകിയ ശ്രദ്ധേയ ചിത്രങ്ങളാണ്
