അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി അടവാക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം.ഇനിയും പഞ്ചായത്തിൽ കെട്ടിട നികുതി...
lsgd
അത്തോളി : അത്തോളി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കേരളോത്സവം നടത്തിപ്പിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ. സംസ്ഥാന ഓഡിറ്റ്...
അത്തോളി : കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തദേശ സ്വയം ഭരണ വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്...
അത്തോളി: 2026- 27 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അത്തോളി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം....
അത്തോളി : പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് ആദരവും പഞ്ചായത്തീരാജും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ പഠന...
അത്തോളി : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) 20 കേന്ദ്രങ്ങളിലായി നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും...
അത്തോളി : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനായി പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ താഴെപ്പറയുന്ന ഏതെങ്കിലും...
അത്തോളി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് ആറു മണിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം...
കോഴിക്കോട്: സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ...
