Home » Local » Page 38

Local

തലക്കുളത്തൂർ: തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ഇംഗ്ലീഷ് ( ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു....
കൊയിലാണ്ടി:  കേരള കാർഷിക സർവ്വകലാശാല (കെ എ യു) സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും പ്രചാരണത്തിലും പങ്കാളിത്തം നൽകി തങ്ങളുടെ കൃഷി ഇടത്തിൽ വിളകൾ പരീക്ഷിച്ച്...
ഉള്ളിയേരി : കണയങ്കോട് കുട്ടോത്ത് മീത്തൽ ചന്തപ്പൻ (75) നിര്യാതയായി.ഭാര്യ: പരേതയായ സുലോചനമക്കൾ: ഷിനി ,ഷിബുമരുമക്കൾ: ബാലകൃഷ്ണൻ (പേരാമ്പ്ര)മോഹിനിസംസ്കാരംരാവിലെ 10 മണി വീട്ടുവളപ്പിൽ
ഉള്ളിയേരി: പുഴമംഗലത്ത് കുഞ്ഞായിശ (76) നിര്യാതയായി.ഭർത്താവ് പരേതനായ നെല്ലുളികണ്ടി ഇമ്പിച്ചിമൊയ്തി. മക്കൾ: ബഷീർ(ദുബായ്), ഹമീദ് (ബഹ്‌റൈൻ)മരുമക്കൾ സക്കീന (തിരുവങ്ങൂർ), നജ്മ (കാവുംതറ). പുഴമംഗലത്ത്...
ഉള്ള്യേരി : തെരുവത്ത്കടവില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍  മരിച്ചു. ജവാന്‍ ഷൈജു സ്മാരക ബസ്റ്റോപ്പിന് സമീപം...
അത്തോളി : ശാന്തി നഗർ റസിഡൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ...
അത്തോളി : കണ്ണിപ്പൊയിൽ കരുമ്പാക്കണ്ടി സിൻജേഷ് കുമാർ (46) നിര്യാതനായി. പിതാവ്: ശ്രീധരൻ. മാതാവ്’: രാധ. സഹോദരങ്ങൾ: സിൻഷു കുമാർ, ശ്രീലേഷ് കുമാർ....
കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യ- ഭക്ഷ്യേതര വിഭവങ്ങളും ഓണക്കോടിയും വിതരണം ചെയ്തു. എടക്കര ഡോണ്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും...
അത്തോളി : കുനിയിൽ കടവ് റോഡിൽ മധ്യഭാഗത്ത്  പട്ടാപ്പകൽ ഇറക്കിയ മെറ്റൽ കൂമ്പാരം വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൂന്ന് ലോഡിലധികം...