അത്തോളി : കൊങ്ങന്നൂർ നെടിയാറമ്പത്ത് മോഹനൻ (59) നിര്യാതനായി. പിതാവ് പരേതനായ നെടിയാറമ്പത്ത് ആണ്ടി,
മാതാവ് :മാധവി. സഹോദരങ്ങൾ: ഇന്ദിര കാഞ്ഞിക്കാവ്, സുമതി, അജയൻ , സുഗതൻ,
പ്രദീപൻ (മുൻ സെക്രട്ടറി,ചെങ്ങോട്ടുകാവ് പഞ്ചായത്ത് ),പരേതനായ ലതീഷ് കുമാർ. സംസ്കാരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
