Home » Archives for Desk » Page 94

Desk

2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒക്ടോബർ 29 വൈകുന്നേരം 3 മണി...
മുന്‍ ഭാര്യയുടെ പരാതിയില്‍നടന്‍ ബാല അറസ്റ്റില്‍. എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമം വഴി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് കേസ്. തിങ്കളാഴ്ച...
പ്രശസ്ത നാടക സിനിമാ ഗായിക മച്ചാട് വാസന്തി (81) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ...
അന്തരിച്ച വ്യവസായി രത്തൻ ടാറ്റക്ക് അന്ത്യോപചാരമർപ്പിക്കാൻ അദ്ദേഹത്തിൻ്റെ വിശ്വസ്ഥനായ തെരുവുനായ ഗോവയും. രത്തൻ ടാറ്റയുടെ ഭൗതിക ദേഹം പൊതു ദർശനത്തിനു വെച്ച നാഷണൽ...
സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് അർഹയായി. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന കവിതകളാണ്ഹാൻ കാങ്ിൻ്റേതെന്ന്...
രത്തൻ ടാറ്റ അന്തരിച്ചു ടാറ്റ ഗ്രൂപ്പ് മുൻചെയർമാനും ആഗോളതലത്തിൽ സുസ്ഥിരവും വിശാലവുമായ ഇന്ത്യൻ കമ്പനിയെ പ്രതിനിധീകരിക്കുകയും ചെയ്ത മുതിർന്ന വ്യവസായിരത്തൻ ടാറ്റ അന്തരിച്ചു....
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ്...
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക്മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു.ആനക്കാംപൊയിൽ തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75),കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി...
വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലില്‍ എന്‍ ഊരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. എന്‍ ഊരിലെ...
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക്മറിഞ്ഞ് ഒരു മരണം. സ്ത്രീയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആനക്കാംപൊയിലിലേക്ക് വരികയായിരുന്ന...