പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം.ടി. വാസുദേവൻ നായരെ പുരോഗമന കലാ സാഹിത്യ സംഘം അത്തോളി പഞ്ചായത്ത് യുനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കൊളക്കാട്...
Desk
അത്തോളി സഹകരണ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ ഒപ്പറേഷൻ തിയേറ്റർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.ആശുപത്രി ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന...
കോരപ്പുഴ പാലം ഭാഗത്ത് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ നിക്ഷേപിച്ച മണ്ണ് ഉടന്‍ നീക്കം ചെയ്യുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ...
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ(പി.യു.കെ.സി) റോഡ് വീതികൂട്ടി നിര്‍മിക്കാനുള്ള പ്രവൃത്തിക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 4(1) നോട്ടിക്കേഷന്‍ ജനുവരി ആദ്യം പ്രസിദ്ധീകരിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി...
ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേഎന്ന് വായനക്കാരെ സന്ദേഹിപ്പിച്ചമലയാളത്തിന്റെ മഹാപ്രതിഭയ്ക്ക്മാവൂർ റോഡിലെ സ്മൃതിപഥത്തിൽനിത്യനിദ്ര. എംടിയുടെ നോവൽ ‘വിലാപയാത്ര’ യിലേതുപോലെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ...
എം.ടി വാസുദേവൻ നായർ വിട പറഞ്ഞു . ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടർന്ന്...
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സംഘവും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കാളിയാവുന്ന ദൃശ്യം നാസ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. ...
അത്തോളിയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽബില്ലിംങ്ങ് വിഭാഗത്തിലേക്ക് രണ്ട് ജീവനക്കാരെ ആവശ്യമുണ്ട്. ബില്ലിങ് ജോലിയിൽ പരിചയസമ്പന്നരായവർക്ക്858991751 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാദമി അവാർഡിന് എൻട്രികൾ ജനുവരി 15 വരെ സമർപ്പിക്കാം....
അത്തോളിയിൽ അരി കടയിൽ ജോലി ചെയ്ത് പരിചയമുള്ള ആളെ സെയിൽസ് വിഭാഗത്തിലേക്ക് ആവശ്യമുണ്ട്. താല്പര്യമുള്ളവർക്ക് 8086224964 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
