ഉള്ള്യേരി: ഉള്ള്യേരി ഗ്രാമ പഞ്ചായത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി പി എം 17 വാർഡിലും, രണ്ട് വാര്‍ഡില്‍ ആര് ജെ ഡി യും , ഓരോ വാർഡിൽ വീതം സിപിഐയും എന്‍സിപിയും മത്സരിക്കുന്നു.
വാർഡ് നമ്പർ പ്രകാരം സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ:
1 പി ടി ഇമ്പിച്ചി മൊയ്തി,
2. എ കെ പ്രവിത,
3. സി കെ സവിത,
4. ബിന്ദു താനിക്കല്‍,
5. ഒറവില്‍ സി കെ ചന്ദ്രന്,
6. റഹ്മത്ത് എക്കാലയുള്ളതില്‍,
7.അജിതകുമാരി ആപ്പടപ്പൊയില്,
8. ശശീന്ദ്രന് മപ്പുറത്ത്,
9 ഇ എം ബഷീര്‍,
10. പുഷ്പ പുഷ്പാലയം,
11. സുഗമ ഹരിദാസ്,
12. പ്രിയ പുനത്തില്‍,
13.വത്സന് എടക്കാത്തില്‍,
14. ബബിതഷാജി,

15. സജിതഒള്ളൂര്,
16.പി നാസര്‍,
17.ബി എസ്. അനന്തജിത്ത്,
18.ധര്‍മ്മരാജ് കുന്നനാട്ടില്‍,
19. ഷാജു ചെറുകാവില്‍,
20. ബിന്ദുകൊയിലോത്ത്,
21.നിഷശ്രാവണം.
എൽ ഡി എഫ് 13, യുഡിഎഫ് 5, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു 2020 ലെ കക്ഷി നില. എൽ. ജെ ഡി ക്ക് 2 ഉം ലീഗിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്.
