അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അത്തോളിയിൽ നടന്ന യു. ഡി. എഫ് കൺവെൻഷനിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പ്രസിഡണ്ട് ബിന്ദു രാജനും വൈസ് പ്രസിഡണ്ട് സി.കെ റിജേഷും മത്സര രംഗത്തുണ്ട്. എ.എം. സരിതയും രേഖ വെളളത്തോട്ടത്തിലുമാണ് വീണ്ടും മത്സരിക്കുന്ന മറ്റു രണ്ടു പേർ. നേരത്തെ പഞ്ചായത്ത് മെംബർമാരായിരുന്ന സന്ദീപ് നാലുപുരക്കൽ അത്തോളിയിൽ നിന്നും ശാന്തി മാവീട്ടിൽ കൊങ്ങന്നൂരിൽ നിന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു.
വാർഡ് നമ്പർ ക്രമത്തിൽ സ്ഥാനാർത്ഥികളുടെ പേര് വിവരം ചുവടെ:
1 മിനി വെമ്മിണിയിൽ
2 രേഖ വെള്ളത്തോട്ടത്തിൽ
3 ബിന്ദു പാലോട്ട്
4 ബിൻസി മംഗലത്ത് ചാലിൽ
5 രശ്മി എടവാളേരി
6 ഗിരീഷ് ത്രിവേണി
7 സജ്ന വിനീഷ്
8 സി.കെ.റിജേഷ്

9 ബിനീഷ് കൊളക്കാട്
10 നിസാർ കൊളക്കാട്
11 ജാസ്മിൻ
12 എ.എം.സരിത
13 ജൈസൽ കമ്മോട്ടിൽ
14 ഷമീർ കെ.എ കെ
15 ഷംല മോൾ പി.എം
16 കെ.എം. രാജൻ
17 ബിന്ദു രാജൻ മലയിൽ
18 ഷീബ പിലാക്കാട്ട്
19 വി.ടി.കെ ഷിജു
