അത്തോളി : രണ്ടു വർഷത്തോളം മൊബൈൽ ഫോണിൻ്റെ സ്‌ക്രീനിലൂടെ സൗഹൃദം പങ്കുവെച്ചവർ നേരിൽ കണ്ടപ്പോൾ വാക്കുകളിൽ അത്‌ഭുതവും ആഹ്ലാദവും നിറഞ്ഞൊഴുകി. 40+ എന്ന...
wayanad
അത്തോളി : 2019 ലെ പ്രളയത്തിൽ വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ സ്വന്തമായുള്ള 9 സെൻ്റ് ഭൂമിയിൽ നിന്ന് 4 സെൻ്റ്...
ഉള്ളിയേരി : താമരശ്ശേരിയിൽ നിന്നും രാത്രി 9.15 ന് കൊയിലാണ്ടിയിലേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്. ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത...
8. 73 കിലോ മീറ്റർ നീളംപ്രവർത്തി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും കോഴിക്കോട് : ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58...
മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍...
മലബാറിന്റെ സമഗ്ര വികസനത്തിന്റെ നാഴികക്കല്ല് കോഴിക്കോട്: ആനക്കാംപൊയില്‍–കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ ഒരു...
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ മണ്ണും പാറകെട്ടുകളും മരവും റോഡിലേക്ക് പതിച്ചു. ഗതാഗതം പൂർണമായും നിലച്ചു. രാത്രി ഏഴ് മണിയോടെയാണ് സംഭവം.ചുരം ഒൻപതാം...
ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്‌താൽ ഒരു വെല്ലുവിളിക്കും ദുരന്തങ്ങൾക്കും കേരളത്തെ തോൽപ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശമെന്ന്...
വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിതബാധിതതരായവരുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച സഹായങ്ങളെയെല്ലാം ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ...
മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ...
