ഉള്ള്യേരി : ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ നേടിയവർക്ക് ഉള്ളിയേരി പൗരാവലിയുടെ സ്നേഹാദരവും യാത്രയയപ്പും. കഴിഞ്ഞ ഒരു വർഷക്കാലമായി ഉള്ളി യേരിയിലും, കൊയിലാണ്ടിയിലും പ്രവർത്തിക്കുന്ന...
ulliyeri
ഉള്ള്യേരി : 2025 – 26 വർഷങ്ങളിലായി നടന്ന അഗ്നിവീർ ആർമി പരീക്ഷയിൽ വിജയം നേടി ഇന്ത്യൻ ആർമിയിലേക്ക് പ്രവേശനം ലഭിച്ച ഉദ്യോഗാർത്ഥികളേയും ...
ഉള്ള്യേരി : ഉള്ള്യേരിയിൽ എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ പേരാമ്പ്ര സ്വദേശിയായ യുവാവിനേയും പയ്യന്നൂർ സ്വദേശിനിയായ യുവതിയേയും റിമാൻ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന്...
ഉള്ള്യേരി : മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ 5-ാമത് കവിതാസമാഹാരം നട്ടുപിടിപ്പിച്ച പ്രണയസസ്യങ്ങള്‍ കവര്‍ പ്രകാശനം നടന്നു. ഉള്ള്യേരി പുത്തഞ്ചേരി പുഴയോരത്ത് നടന്ന...
കോഴിക്കോട് : ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി മാര്‍ച്ച് മാസം ഭാഗികമായി കമ്മീഷന്‍ ചെയ്യും. പദ്ധതിയുടെ...
അത്തോളി : ചതുപ്പിൽ വീണ് മരണത്തോട് മല്ലിട്ട പശുവിന് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി...
ഉള്ളിയേരി :കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (coa) 15-ാമത് ബാലുശ്ശേരി മേഖലാ സമ്മേളനം ഉള്ളിയേരി ഡ്രീംസ് ഓഡിറ്റോറിയത്തിൽ നടന്നു. സിഡ്കോ പ്രസിഡണ്ട്...
ഉള്ള്യേരി: ഉള്ള്യേരി ഗ്രാമ പഞ്ചായത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി പി എം 17 വാർഡിലും, രണ്ട് വാര്‍ഡില്‍ ആര്‍ ജെ...
അത്തോളി : തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിയമിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ...
ഉള്ള്യേരി : ആരോഗ്യ കേരളത്തിന്റെ ഉദാത്ത മാതൃകകളില്‍ ഒന്നായി ഉള്ളിയേരി ആയുര്‍വേദ ഡിസ്‌പെന്‍സറി മാറിയതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ...
