അത്തോളി : കൊങ്ങന്നൂർ ചെരിയാരം കണ്ടി (സഫാ മഹൽ ) മൂസ്സ ക്കോയ (77) നിര്യാതനായി. കൊങ്ങന്നൂരിൽ പലചരക്ക് കട നടത്തിവരികയായിരുന്നു.
ഭാര്യ : ജുമൈല. മക്കൾ : സബിന പുറക്കാട്ടിരി, സഹല നരിക്കുനി, ഷെബീറലി. മരുമക്കൾ: യൂസഫ്, ഷെറീജ് , ഹർഷിത. സഹോദരങ്ങൾ: ഫാത്തിമ. പരേതരായ സി.കെ മുഹമ്മദ്, ഉസ്സയിൻ മാസ്റ്റർ, മൊയ്തീൻ കോയ മാസ്റ്റർ, നൂറുദീൻ, സി.കെ അലി.
