അത്തോളി : കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദ്(മലയിൽ പള്ളി) ഇസ്ലാഹുൽ മുസ്ലിമീൻ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി സാജിദ് കോറോത്തിനേയും
സെക്രട്ടറിയായി താരിഖ് കുനിയിലിനേയും തിരഞ്ഞെടുത്തു.
അഷറഫ് ഒ.കെ (ജോയിൻ സെക്രട്ടറി) , മുഹമ്മദലി കളത്തിൽ (വൈസ് പ്രസിഡണ്ട്), നവാസ് മേയത്തറമ്മൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് മെമ്പർമാർ : ബഷീർ പാണക്കാട്, മൊയ്തീൻ കോയ ശാബ്, ബഷീർ കുനിയിൽ, മജീദ് ഒ.കെ , സലീം കോറോത്ത്,
മമ്മദ് കോയ അയിഷാസ് , ഫാറൂഖ് കളത്തിൽ, കുഞ്ഞായിൻ രസിക, ശരീഫ് പേനമലയിൽ, റിയാസ് കളത്തിൽ. ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
