തലക്കുളത്തൂർ : അണ്ടിക്കോട് തട്ടാർവയലിൽ പരേതനായ മൊയ്തീൻ എന്നവരുടെ ഭാര്യ മറിയം (86) നിര്യാതയായി.
മക്കൾ : റഹീം ടി.വി (ട്രെൻഡി കോയൻകോ ബസാർ ) ,
ഷംസുദ്ധീൻ(ബ്രദേഴ്സ് ഇലക്ട്രിക്കൽസ് അണ്ടിക്കോട്) സുബൈദ, സക്കീന,സൗദ.
മരുമക്കൾ : പരേതനായ മുഹമ്മദ് കോയ അണ്ടി ക്കോട്,ഇസ്മായിൽ കുട്ടി കിണാശ്ലേരി, അബ്ദുൾ ലത്തീഫ് കക്കോടി, ജമീല പൂക്കാട്, റഹ് ന അത്തോളി.
മയ്യത്ത് നിസ്കാരം അണ്ടിക്കോട് സലഫി മസ്ജിദ് രാവിലെ 9 ന് .
ഖബറടക്കം രാവിലെ 9:30 ന് പറമ്പത്ത് ജുമാമസ്ജിദിൽ .
