അത്തോളി: തോരായി നടുവിലെ വടക്കേടത്ത് പരേതനായ ചന്തരന്റെ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കൾ: മോഹനൻ എൻ. വി (മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ, അത്തോളി ഗ്രാമ പഞ്ചായത്ത്), മാലതി, യശോദ, ശശി എൻ. വി ( സി.പി.എം തോരായി ബ്രാഞ്ച് മെമ്പർ), സുധ എൻ. വി (സി.പി.എം തോരായി ബ്രാഞ്ച് മെമ്പർ), ഷിനേജ് എൻ. വി (ഡെയ്ലി ഫ്രഷ്, അത്തോളി)
മരുമക്കൾ: മോഹനൻ (തിരുവങ്ങൂർ), രാജൻ (ചേലിയ), ഹരിദാസൻ (അണ്ടിക്കോട്), അജിത (കുനിയിൽ കടവ്), സലൂജ (കോഴിക്കോട്), സീമ (തുവ്വപ്പാറ). സഹോദരങ്ങള്‍: യശോദ, ബാലൻ, ശേഖരൻ, പരേതരായ കല്യാണി, മാണിക്യം.
സംസ്കാരം: ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് ഉള്ള്യേരി പ്രശാന്തി ഗാർഡനിൽ.
