അത്തോളി : ഗ്രന്ഥകാരനും ചിന്തകനും ആദ്യകാലകമ്യൂണിസ്റ്റുമായ കൊളങ്ങരത്ത് മാധവൻ(88)വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് അത്തോളിയിലെ വീട്ടിൽ നിര്യാതനായി. വിചാര യാത്രകൾ (പഠനം) മനഃശാസ്ത്രം ധ്യാനം കമ്യൂണിസം (ലേഖനങ്ങൾ) മനസ്സും ഡയലക്റ്റിസവും (പഠനങ്ങൾ ) എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഭാര്യ : സരോജിനി. മക്കൾ : പ്രവ്ദ (കേരള ബാങ്ക്),അനിത (റിട്ട. അധ്യാപിക വിജയലക്ഷ്മി സ്കൂൾ അന്നശ്ശേരി ),റീന കണക്കശ്ശേരി, ബിന്ദു (അധ്യാപിക അവിടനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ).
മരുമക്കൾ: നാരായണൻ (റിട്ട.പോസ്റ്റ് മാസ്റ്റർ), വി.വി. ശേഖരൻ (റിട്ട. അധ്യാപകൻ) , മുരളി കണക്കശ്ശേരി, ചേമഞ്ചേരി, രാജൻ (റിട്ട. അധ്യാപകൻ ഗവ. ടി.ടി.ഐ കോഴിക്കോട്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അത്തോളി കൊളങ്ങരത്ത് വീട്ടുവളപ്പിൽ.
