അത്തോളി: തോരായി തേവറുകണ്ടി താമസിക്കും അയനിക്കോട് താഴെ കുനി ഭാസ്കരൻ (62) നിര്യാതനായി. പിതാവ് പരേതനായ പുതിയാണ്ടി. അമ്മ പരേതയായ പറായി. ഭാര്യ : സജിത (കൊയക്കാട്) മകൻ : അമൽ.
സഹോദരങ്ങൾ: മാധവൻ, ശാന്ത, കുമാരൻ, സതി, വിനോദ്, പരേതയായ മാധവി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാർഡനിൽ.
