അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് അത്തോളി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ചാണ് മത്സരം നടക്കുക. ജനുവരി 25 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ 99471 32939 എന്ന നമ്പറിൽ ലഭിക്കും. പേര് രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം ലിങ്ക് ചുവടെ:
https://scan.page/S9uJgp

