അത്തോളി: കൊങ്ങന്നുർ കുന്നുമ്മൽ താഴെ മുരളീധരൻ(62 ) നിര്യാതനായി. പരേതനായ കെ.ടി. ശങ്കരൻ മാസ്റ്ററുടെ മകനാണ്. അമ്മ : പരേതയായ മാളുക്കുട്ടി.
ഭാര്യ: രുഗ്മിണി. മക്കൾ: അക്ഷിത, പരേതനായ അമൽ. മരുമകൻ ജ്യോതിസ് (നൊച്ചാട്). സഹോദരങ്ങൾ: പരേതനായ കെ.ടി. അജിത് കുമാർ, കെ.ടി. ശശികല
(ചീക്കിലോട് ), കെ.ടി. ബീന (ബാലുശ്ശേരി ). സംസ്കാരം 12 മണി വെസ്റ്റ്ഹിൽ ശ്മശാനം
