അത്തോളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി അത്തോളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ അത്തോളിയിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥികളെ കൺ വെൻഷനിൽ പ്രഖ്യാപിച്ചു.

വാർഡ് നമ്പർ പ്രകാരം സ്ഥാനാർത്ഥികളുടെ പേര് വിവരം ചുവടെ:
1ഗീത മപ്പുറത്ത്
2 സബിത പവിത്രം
3 ശ്രീജ മേച്ചേരി
4 രാധിക എൻ. എം
6 രമേശൻ മാസ്റ്റർ
7 സുഗതകുമാരി
8 എം ജയകൃഷ്ണൻ മാസ്റ്റർ
9 അക്ഷയ് എസ് ബി
10 അനിൽ മാസ്റ്റർ
11 സഫാന റിജാഷ്
12 സജിത ബൈജു
13 എടവലത്ത് അനിൽ കുമാർ
14 പുഷ്പരാജ്
15 ജിനിഷ
17 വി.എൻ. ജയചന്ദ്രൻ
18 രജിഷ വാഴക്കണ്ടി
19 കുഞ്ഞായൻ കുട്ടി

സി.പി. എം ലോക്കൽ സെക്രട്ടറി പി.എം. ഷാജി, ദാമോദരൻ, എ.കെ. മണി മാസ്റ്റർ, സി.എം. സത്യൻ എന്നിവർ സംസാരിച്ചു. അത്തോളി അങ്ങാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും നടന്നു.
