സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്
ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് അർഹയായി. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന കവിതകളാണ്
ഹാൻ കാങ്ിൻ്റേതെന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു. ബുക്കർ സമ്മാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.
