അത്തോളി: കൊങ്ങന്നൂർ നാരാങ്ങാ പുനത്തിൽ മീത്തൽ വെള്ളൻ(73) നിര്യാതനായി.
ഭാര്യ :വിലാസിനി
മക്കൾ :ഷൈനി, ഷൈമ, ഷൈജു (മെയ്ത്ര ഹോസ്പിറ്റൽ)
മരുമക്കൾ :ബിജു, മണി, വിപിന (മലബാർ മെഡിക്കൽ കോളേജ് ).
സഹോദരങ്ങൾ : ഗോപാലൻ എൻ. എം (സി. പി ഐ. എം, ബ്രാഞ്ച് സെക്രട്ടറി ),ശോഭന.
