അത്തോളി : കുനിയിൽ കടവ് ജംഗ്ഷനിൽ നിന്ന് പണമടങ്ങിയ പഴ്സ് കളഞ്ഞു കിട്ടി. ഇന്ന് ഉച്ചക്ക് ശേഷം ഒരു മണിയോടെയാണ് കുനിയിൽ കടവ് റോഡ് ജംഗ്ഷൻ പരിസരത്തുനിന്ന് പഴ്സ് ലഭിച്ചത്. അവകാശികൾക്ക് 9846138477 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.