ഉള്ളിയേരി : നൊരമ്പാട്ട് ഗോപാലൻ നമ്പ്യാർ (റിട്ട എക്സിക്യൂട്ടീവ് ഓഫീസർ KDC ബാങ്ക്) (90)നിര്യാതനായി. ഭാര്യ: പത്മിനി അമ്മ .
മക്കൾ: പരേതനായ ആർ കെ രമേശ് (AGM കേരള ബാങ്ക്, ) ആർ കെ ശ്രീലേഖ (അധ്യാപിക പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളിയേരി.)
മരുമക്കൾ : അനില (അധ്യാപിക ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തി), പരേതനായ മനോജ് ബാലകൃഷ്ണൻ കല്ലോട് ( കേരള ഗ്രാമീൺ ബാങ്ക്)
സഹോദരി: പരേതയായ ശ്രീദേവി അമ്മ നൊരമ്പാട്ട്. സംസ്കാരം രാവിലെ 10 മണി വീട്ടുവളപ്പിൽ
