അത്തോളി: കൊടശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും മൊടക്കല്ലൂർ സഹകരണ സംഘം പ്രസിഡൻ്റുമായിരുന്ന
പൈക്കാട്ട് ശ്രീധര വാര്യർ- 85 (കൊച്ചു വാര്യർ) നിര്യാതനായി. നാടക-സംസ്കാരിക പ്രവർത്തകനായിരുന്നു.
ഭാര്യ: പത്മവതി വാരസ്യാർ.
മക്കൾ: ജയേഷ് പി. എസ്, ശ്രീജ ജയചന്ദ്രൻ, ഷൈമ ജെ വാര്യർ .
മരുമക്കൾ – ജയചന്ദ്ര വാര്യർ, ജയൻ.
സംസ്കാരം രാത്രി 9 ന് അടുവാട്ട് വീട്ടുവളപ്പിൽ
