തലക്കുളത്തൂർ: തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ഇംഗ്ലീഷ് ( ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപക യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം മാനേജർ സിഎം എം എച്ച്എസ്എസ് തലക്കുളത്തൂർ കോഴിക്കോട് -673317
