അത്തോളി : അത്തോളിയിൽ പ്രവർത്തിക്കുന്ന ഇ വിംഗ്സ് ഓൺലൈൻ സർവീസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം.
പാൻ കാർഡ്, എൻട്രൻസ് പരീക്ഷ, ഇ ഡിസ്ട്രിക്ട്, കെ സ്മാർട് തുടങ്ങിയ അപേക്ഷകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ
9495759371 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക.
