ചീക്കിലോട്: റിട്ടയേർഡ് ബി.എസ്. എൻ എൽ ഉദ്യോഗസ്ഥൻ കാരക്കാട്ടു പറമ്പിൽ
സുകുമാരൻ സൗഭാഗ്യ (75) നിര്യാതനായി. ആദ്യകാല നാടക പ്രവർത്തകനും , ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ‘സഞ്ചാർ സാരഥി ‘പുരസ്ക്കാര ജേതാവുമാണ് .ഭാര്യ : സൗദാമിനി (നരിക്കുനി) മക്കൾ: സജിത് കുമാർ( സഹകരണ വകുപ്പ് ), സജില (തൃശൂർ) , സന്ദീപ് (അബുദാബി). മരുമക്കൾ: സജീവ്, പ്രവീണ , നീലിമ. സഹോദരങ്ങൾ: ബാലൻ (റിട്ടയേർഡ് ബി.എസ്. എൻ എൽ ഉദ്യോഗസ്ഥൻ), ദാമോദരൻ, ജാനു, ദേവി,ശ്യാമള പരേതരായ കുഞ്ഞിക്കേളു, കുഞ്ഞിക്കണാരൻ ച്രീക്കിലോടൻ ). സഞ്ചയനം ആഗസ്ത് 3 ന്.
