അത്തോളി : റിട്ട. ഡെപ്യൂട്ടി തഹസിൽദാർ
വേളൂർ ചന്തുവീട്ടിൽ ഭാസ്കരൻ നായർ നിര്യാതനായി.പിതാവ്: റിട്ട.അധ്യാപകൻ മീത്തലെ മാണിക്കോത്ത് കുഞ്ഞിരാമൻ നായർ.
ഭാര്യ :തങ്കമണി മക്കൾ: ബബിത, ബജിത്ത്
മരുമക്കൾ: സജിത്ത്, രശ്മി
സഹോദരങ്ങൾ: സി ബാലകൃഷ്ണൻ നായർ (റിട്ട. സുബേദാർ, റിട്ട.വെൽഫെയർ ഓർഗനൈസർ, സൈനികക്ഷേമ ഓഫീസ് കോഴിക്കോട്) രാധ, ശാരദ,സുധ.
