അത്തോളി: അത്തോളി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ്, എഫ് ടി എം, ഹിന്ദി, എന്നീ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 12 ന് (വ്യാഴാഴ്ച ) രാവിലെ 10.30 ന് നടക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് സ്കൂളിൽ ഹാജരാവേണ്ടതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു
