ഉള്ളിയേരി :- കണ്ണച്ചികണ്ടി വിശാലാക്ഷിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന് നായര്‍. മക്കള്‍: പീതാംബരന്. ടി. (റിട്ട.ഹൗസിംഗ് ബോര്‍ഡ്), ഗിരിജ, സത്യന് .ടി (എന്‍ജിനീയര്‍).
മരുമക്കള്‍: രതി പനങ്ങാട് , രാജന് മാണിക്കോത്ത് (വിമുക്തഭടന്) സന്ധ്യ ടി (അധ്യാപിക.ശ്രീ ശങ്കര വിദ്യാലയം കൊളത്തൂര്‍ )
സഹോദരങ്ങള്‍ :വിശ്വനാഥന്‍നായര്‍, ആനന്ദന് നായര്‍, സുരേന്ദ്രന് നായര്‍, രമണി. സഞ്ചയനം ഞായറാഴ്ച.
