ഉള്ള്യേരി : ഒള്ളൂര് കല്ലുമ്പുറത്ത് മീത്തല്‍ പരേതനായ ഗോപാലന്റെ മകന് പ്രകാശന്റെ ഭാര്യ ഷീനപ്രകാശ് (44) ബഹറിനില്‍ നിര്യാതയായി.
മക്കള്‍ : അളകനന്ദ, അദ്യുത. പിതാവ് മലപ്പുറം കോരങ്ങാട്ട് പരേതനായ ചന്ദ്രശേഖരന്, മാതാവ്: പ്രേമ.സഹോദരന് ഷനോജ്. ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ (09-09-2025 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് കല്ലുമ്പുറത്ത് വീട്ടുവളപ്പില്‍ സംസ്ക്കാരം നടത്തും.
