അത്തോളി : കൊടശ്ശേരി തറമലയിൽലക്ഷ്മി [79]നിര്യാതയായിഭർത്താവ് പരേതനായ കുഞ്ഞിരാരു.മക്കൾ : ദാസൻ, ഷൈന (മുൻ വാർഡ് മെമ്പർ അത്തോളി ഗ്രാമ പഞ്ചായത്ത് )...
obituary
അത്തോളി: വേളൂർ വെസ്റ്റ് ഊരാളികണ്ടി ലോഹിതാക്ഷന്റെ മകൻ അഖിൽ നാഥ് (23) നിര്യാതനായി. മാതാവ്: പ്രീതി.സഹോദരൻ: നികുൽ നാദ്. സഞ്ചയനം: ബുധനാഴ്ച
