Home » nirappolima

nirappolima

തലക്കുളത്തൂർ: ഓണവിപണിയില്‍ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച ‘നിറപ്പൊലിമ’ക്കും വിഷരഹിത പച്ചക്കറികൾക്കായുള്ള  ‘ഓണക്കനി’ക്കും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും നാട്ടില്‍...