അത്തോളി : അത്തോളി തോരായി സ്വദേശി കൊല്ലോറക്കൽ ഖാലിദ് (53)ഷാർജയിൽനിര്യാതനായി. പരേതരായ അബ്ദുറഹിമാൻകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ഷെറീന. മക്കൾ: ഷിനാദ്,മർസത്ത്, റാഹിൽ. മയ്യത്ത് നാളെ (ചൊവ്വ) നാട്ടിലെത്തിക്കും