അത്തോളി : അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിദ്യാർഥി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്. ഐക്ക് വൻ വിജയം. ആകെയുള്ള 10 സീറ്റിൽ 9 സീറ്റിലും എസ്.എഫ്. ഐ സ്ഥാനാർത്ഥികൾ വിജയം നേടി. ഒരു സീറ്റിൽ കെ.എസ്.യു. വിജയിച്ചു. എം.എസ്.എഫിന് ഒരു സീറ്റിലും വിജയിക്കാനായില്ല.

തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്. ഐ സ്ഥാനാർഥികൾ:
ചെയർമാൻ -ആദിത്യൻ. ജി,
വൈസ് ചെയർമാൻ – അനോകി
സെക്രട്ടറി -അനാമിക
ജോയിൻ്റ് സെക്രട്ടറി – നേഹ വിനോദ്
കലാവേദി സെക്രട്ടറി -ശരോബ് കൃഷ്ണ
സാഹിത്യ വേദി സെക്രട്ടറി – കിരൺ ബിജി

സാഹിത്യ വേദി ജോയിൻ്റ് സെക്രട്ടറി – ശ്രേയ ആനന്ദ്
കായിക വേദി സെക്രട്ടറി – മിലോണ
കായിക വേദി ജോയിൻ്റ് സെക്രട്ടറി – തൻഹ ഫാത്തിമ.
കലാ വേദി ജോയിൻ്റ് സെക്രട്ടറി – മിൻഹ ഷൗക്കത്ത് ( കെ. എസ്. യു )
