അത്തോളി: ഉള്ള്യേരിക്ക് സമീപം കടമൂള്ളിക്കും കുന്നത്തറയ്ക്കും ഇടയിലായി ലോറി റോഡിന് കുറുകെ കുടുങ്ങി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഈ റൂട്ടിൽ മണിക്കൂറുകളോളം വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
റോഡിന് കുറുകെ കിടക്കുന്ന ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

