അത്തോളി: പൂക്കോട് കോളഞ്ചേരി മീത്തൽ രാഘവൻ (59) നിര്യാതനായി. പരേതരായ തെയ്യോന്റെയും പുതിയരയുടെയും മകനാണ്.
ഭാര്യ: ഷീബ. മക്കൾ: അഖിൽ രാഗ്, അരുൺ രാഗ് (ഇരുവരം ബഹറൈൻ). മരുമകൾ: അജല്യ കൂട്ടാലിട.സഹോദരങ്ങൾ: ഗോപാലൻ, മാധവി, ശാരദ