അത്തോളി : കേരള പ്രവാസിസഘം
അത്തോളി മേഖല ഭാരവാഹികളായി
ശിവദാസൻ (പ്രസിഡന്റ് ), അബ്ദുൾ ജലീൽ (സെക്രട്ടറി), എം.നൗഷാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അത്തോളി സുന്നി സെന്ററിൽ നടന്ന സമ്മേളനം പ്രവാസി സംഘം ജില്ല എക്സിക്യുട്ടിവ് കമ്മറ്റി അംഗം ആസാദ് പള്ളത്ത് ഉദ്ഘാടനം
ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി എം മെഹബൂബ് ആശംസപ്രസംഗം നടത്തി. ലത്തീഫ് കൊളക്കാട് പലസ്തീൻ ഐക്യദാർഢ്യ സന്ദേശം അവതരിപ്പിച്ചു.
