അത്തോളി : അത്തോളി അത്താണിയിൽ പ്രവർത്തിക്കുന്ന ഓഷ്യൻ സിൽക്സിൽ വസ്ത്ര വില്പനയിൽ കലാശക്കൊട്ട്. പെട്ടെന്ന് വിറ്റു തീർക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ വസ്ത്രങ്ങളും കിട്ടിയ വിലയ്ക്ക് വിറ്റുതീർക്കുകയാണെന്ന് ഓഷ്യൻ സിൽക്സ് മാനേജ്മെൻ്റ് അറിയിച്ചു.
1800 മുതൽ 4000 രൂപ വരെ വിലയുള്ള സാരി 1000 രൂപയ്ക്കും 2800 രൂപ മുതൽ 4000 രൂപ വരെ വിലയുള്ള ചുരിദാർ 800 രൂപയ്ക്കും ലഭിക്കും. 2000 രൂപ വരെ വിലയുള്ള പർദ്ദയ്ക്ക് 500 രൂപ മതിയാകും. ലേഡീസ് ടോപ്പ് ഏതെടുത്താലും നാലെണ്ണം 1000 രൂപയ്ക്ക് ലഭിക്കും. ഷർട്ട് 4 എണ്ണത്തിന് 1000 രൂപയും ടീഷർട്ട് 3 എണ്ണത്തിന് 500 രൂപയുമാണ് വില. പെൺകുട്ടികളുടെ ഫ്രോക്ക് 250 രൂപയ്ക്കും ജീൻസ് 200 രൂപയ്ക്കുമാണ് വില്പന. ഷാൾ, ബ്രാ, ഇന്നർ , മഫ്ത , സിംഗിൾ ദോത്തി എന്നിവ 10 എണ്ണം 100 രൂപയ്ക്ക് ലഭ്യമാണ്. ആൺകുട്ടികളുടെ ഷർട്ടിന് 200 രൂപയും ജീൻസിന് 300 രൂപയുമാണ് വില. ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും.
