കേരള പൊലീസിൽ ഡ്രൈവർ തസ്തികയിലേക്ക് പി.എസ്. സി അപേക്ഷ ക്ഷണിച്ചു.
പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിലാണ് (CATEGORY NO: 427/2024) നിയമനം. പി.എസ്.സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി ഒന്നാണ്. വിശദവിവരങ്ങൾ
https://www.keralapsc.gov.in/sites/default/files/2024-11/noti-427-24.pdf എന്ന ലിങ്കിൽ ലഭിക്കും.
