അത്തോളി: കൊങ്ങന്നൂർ പുല്ലില്ലാ മലയിൽ താമസിക്കുന്ന രൂപേഷ് നിവാസിൽ സി. രൂപേഷ് (41) നിര്യാതനായി. ഭാര്യ: ഷിജില (വേളൂർ) പിതാവ്: പരേതനായ കരുണൻ. മാതാവ്: അമ്മിണി സഹോദരികൾ: രൂപ (എരഞ്ഞിക്കൽ), രൂപശ്രീ(ഗുരുവായൂർ ).
നേരത്തെ അത്തോളിയിൽ ജീപ്പ് ഡ്രൈവറായിരുന്നു. നിലവിൽ അത്തോളി – കോഴിക്കോട് റൂട്ടിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അത്തോളി ഗവൺമെൻ്റ് ഹൈസ്കൂൾ 98 ബാച്ച് സ്ഥാപകാംഗമാണ്
