അത്തോളി :കൊടശ്ശേരി സ്വാതന്ത്ര്യസമര സേനാനി ചാലിൽഅപ്പുനായരുടെയുംപുളിഞ്ഞോളിമീനാക്ഷി അമ്മയുടെയും മകൾ ചാലിൽ നളിനി ടീച്ചർ (89 )നിര്യാതയായി.
അത്തോളി ഹൈസ്കൂൾ റിട്ട.അദ്ധ്യാപികയായിരുന്നുഭർത്താവ്:കോൺഗ്രസ്മണ്ഡലംമുൻപ്രസിഡന്റ് പരേതനായ ചാലിൽ ഗംഗാധരൻ നായർ.
മക്കൾ:അനിത, ബീന , സന്തോഷ് , ബിന്ദു. മരുമക്കൾ: രാജൻ തൊട്ടിൽ പാലം (റിട്ട.എസ്.ഐ ), സിന്ധു പുന്നശ്ശേരി, പരേതരായ വിജയൻ മരുതോങ്കര, കുറുന്തോക്കണ്ടി ബാലകൃഷ്ണൻ നായർ (മൊകേരി).സഹോദരങ്ങൾ: ഭാസ്കരൻ നായർ അമ്പാടി, വൽസൻ നായർ കൂത്താളി, വാസവൻ നായർ പുളിഞ്ഞോളി, മുരളീധരൻ നായർ, പ്രസന്ന പാലേരി,ജയ പ്രഭ കോടേരിച്ചാൽ, ഉഷ കന്നുർ , പരേതരായ കാർത്യായനി അമ്മ, കൃഷ്ണദാസ് തൃഷിതം, സുരേന്ദ്രൻ നായർ പുളിഞ്ഞോളി, വിനോദൻ പുളിഞ്ഞോളി.
സംസ്കാരം : നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം: വെള്ളി
