ഉള്ളിയേരി : മാമ്പൊയിൽ പെരണികണ്ടി ഹൗസിൽ സിറാജിൻ്റെ മകൾ
സിയ ഹന്നത്ത് ( 15 ) നെ മാർച്ച് 13 ന് രാവിലെ 6 മുതൽ കാണാതായി. മുണ്ടോത്തുള്ള യുവാവിനൊപ്പം സ്ക്കൂട്ടറിൽ പോയതായി ബന്ധുക്കൾ സംശയിക്കുന്നു. മെലിഞ്ഞ ശരീര പ്രകൃതമാണ്. സുമാർ 150 സെൻ്റീമീറ്റർ ഉയരമുണ്ട്. വിവരം ലഭിക്കുന്നവർ അത്തോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ നമ്പർ : 04962672233, 9497947240,
9497980774, 9895309631
