ചീക്കിലോട് :കൊളത്തൂർ കാർത്ത്യാട്ട് കുഞ്ഞായിൻ കോയ( 75 ) നിര്യാതനായി.
ഭാര്യ: ആസ്യ അത്തോളി
മക്കൾ: റിയാസ്, നിസാർ, നിജാസ് (മൂവരും സൗദി അറേബ്യ )
മരുമക്കൾ: ഷർബിന, ജംഷിദ, മിൻഷിന
സഹോദരങ്ങൾ: ഉമ്മയ്യ, ഇമ്പിച്ചി മമ്മു, അസീസ്, ഹമീദ് ,അബൂബക്കർ ,സഫിയ പരേതയായ ഇമ്പിച്ചാമിന
മയ്യിത്ത് നിസ്കാരം:ഇന്ന് (25/6/25 ബുധൻ) ഉച്ചക്ക് 1 മണിക്ക് കൊളത്തൂർ രാരോത്ത് ജുമാ മസ്ജിദിൽ.ഖബറടക്കം ചീക്കിലോട് കൂടത്തിങ്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
