അത്തോളി: കൊങ്ങന്നൂർ കൊളക്കാടൻ വീട്ടിൽ പരേതനായ ആണ്ടിയുടെ ഭാര്യ കുനിയിൽ ജാനകി (94) നിര്യാതയായി. മക്കൾ : സുലു, താര, ശശികുമാർ (റിട്ട. സബ്ഇസ്പക്ടർ, സി.പി എം. അത്തോളി എൽ.സി), സജീവൻ (റിട്ട.സുബേദാർ ) പരേതരായ രാമകൃഷ്ണൻ (കോരപ്പുഴ), രോഹിണി ( അത്തോളി), മോഹനൻ
മരുമക്കൾ: എൻ.ശേഖരൻ, സുരേന്ദ്രൻ (പുതിയാപ്പ) ,ജയഭാരതി (അങ്കണവാടി ടീച്ചർ ) , അനില (ഓഫീസ് സൂപ്രണ്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഹേമ മാലിനി , പരേതനായ ബാലൻ.സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ
