ഉള്ളിയേരി: ഉള്ളിയേരി സർവീസ് സഹകരണബാങ്കിലെ ഡ്രൈവർ കിഴക്കേക്കര അനീഷ് (53) നിര്യാതനായി. നന്മ(മലയാള കലാകാരൻമാരുടെ ദേശീയ സംഘടന) ഉള്ളിയേരി യൂണിറ്റ് പ്രസിഡണ്ടായിരുന്നു. നാടകനടനും ഗായകനുമായിരുന്നു.
ഭാര്യ : സജിത. മക്കള് : അനുശ്രീ, ശിഖശ്രീ. പിതാവ്: പരേതനായ ബാലകൃഷ്ണന് നായര്. മാതാവ് : ദേവകി അമ്മ. സഹോദരന് : മനോജ്
