അണ്ടിക്കോട് : കുന്ന്യാടത്ത് പരേതനായ ചന്തുക്കുട്ടിയുടെ മകൻ രാമകൃഷ്ണൻ (63) നിര്യാതനായി.
മാതാവ്: പരേതയായ കുട്ടൂലി.
ഭാര്യമാർ: പരേതയായ ഓമന ,രജനി.
മക്കൾ: രമീഷ് , ലിനീഷ്.
മരുമക്കൾ: ഷിഞ്ചു, ജിഷ്ണ .
സഹോദരങ്ങൾ: പത്മിനി, പുഷ്പ, രാജൻ, സത്യൻ, പരേതനായ പുരുഷോത്തമൻ .
സംസ്കാരം : രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
